പുഴുവിനേയും, ഒച്ചിനേയും തുരത്താൻ സോഡാ പൊടി.. ഒറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു.!!

കാബേജ്, കോളിഫ്‌ളവർ, ചീര തുടങ്ങിയ പച്ചക്കറികളെല്ലാം നേരിടുന്ന പ്രശ്നങ്ങളാണ് പുഴുക്കൾ ഇല തിന്നുന്നത്. ബേക്കിംഗ് സോഡാ ഉപയോഗിച്ച് പച്ചക്കറികളിലെ ഇലകൾ കാർന്നു തിന്നുന്ന പുഴുക്കളേയും ഒച്ചിനെയും വളരെ എളുപ്പത്തിൽ തുരത്താം.

സോഡിയം കാര്‍ബണേറ്റ് അഥവാ ബേക്കിങ്ങ് സോഡ (സോഡാപ്പൊടി) സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് ആവശ്യത്തിനാണ്. ഗോതമ്പ്പൊടിയിലേക്ക് അല്പം ബേക്കിംഗ് സോഡാ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇത് ചെടികളിലേക്ക് വിതറിയാൽ മതി. പുഴുക്കളെല്ലാം നശിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen