കട്ട പുരികം വളരാൻ ചിരട്ട കൊണ്ടൊരു കണ്മഷി.. ഇതൊന്നു ചെയ്തു നോക്കൂ.!!

കട്ടപുരികം മുഖസൗന്ദര്യത്തിൻറെ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് തന്നെ കട്ടപുരികം ഉണ്ടാകുന്നതിന് വേണ്ടി നിരവധി മാര്ഗങ്ങള് സ്വീകരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ചിരട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കട്ടപുരികം ലഭ്യമാക്കാം.

ഇതിനായി നമുക്ക് ആവശ്യമുള്ള ചിരട്ട കത്തിച്ചുവെക്കുക. .ചിരട്ട കരി നല്ലതുപോലെ പൊടിച്ചെടുക്കണം. ഇത് കണ്മഷിയായും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് വാസ്‌ലിൻ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഇത് പുരട്ടുകയാണെങ്കിൽ പുരികവും കൺപീലിയും കട്ടിയിൽ വളരും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veettuvaidyam വീട്ടുവൈദ്യം

Join our WhatsApp Group : Group Link