പ്രഷർ കുറയ്ക്കാൻ ഏറ്റവും നല്ല എളുപ്പ വഴി.. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും.!!

എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രഷർ. കൂടിയാലും കുറഞ്ഞാലും വളരെ അപകടകരമായ അവസ്ഥ ഉണ്ടാകും. പ്രഷർ കൂടുകയാണെങ്കിൽ പലപ്പോഴും ശരീരം തളർന്ന് കിടപ്പാക്കാനും കോമ സ്റ്റേജിൽ ആകുന്നതിന് വരെ കാരണമാകും.

നമ്മുടെ വീട്ടുമുറ്റത്തുതന്നെയുള്ള ഒരു ഔഷധം കൊണ്ട് പ്രെഷറിനെ നോർമൽ ആക്കിയെടുക്കാം. മുരിങ്ങയിലയാണ് ഇതിന് വേണ്ടത്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണിത്. പിന്നെ വേണ്ടത് വെളുത്തുള്ളിയാണ്.

അഞ്ചെട്ട് അല്ലി വെളുത്തുള്ളിയും തണ്ടൊക്കെ കളഞ്ഞ മുരിങ്ങയിലയും കൂടി നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഒരു ഗ്ലാസ് പശുവിൻ പാൽ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവെച്ച അരപ്പ് ഇട്ടുകൊടുക്കുക.

നല്ലതുപോലെ വെട്ടിത്തിളപ്പിക്കണം. അതിനുശേഷം അരിച്ചെടുക്കാവുന്നതാണ്. എല്ലാദിവസവും ഒരു നേരം ഇത് കുടിക്കണം. ഭക്ഷണശേഷം കുടിച്ചാൽ മതി. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: MS easy tips