വെറും 5 മിനിറ്റിൽ,കുട്ടികൾക്ക് ഇത് പോലെ തയ്യാറാക്കി കൊടുത്തു നോക്കൂ,!! 1 മിനിറ്റിൽ പാത്രം കാലിയാകും | Prawn evening snacks

Prawn evening snacks recope malayalam ; ചെമ്മീൻ കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം, വിശ്വസിക്കാൻ പറ്റില്ല അതുപോലെ ബോൾ പോലെ പൊങ്ങിവരുന്ന ഒരു പലഹാരം ഇത് എങ്ങനെയാണ് ഇതുപോലെ വീർത്ത് വരുന്നത് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് ചെമ്മീൻ കൊണ്ട് തയ്യാറാക്കി കഴിഞ്ഞാൽ ആരെങ്കിലും കഴിക്കാതിരിക്കുമോ അതുകൊണ്ടുതന്നെ വളരെ സ്വാദുള്ള ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

ആദ്യം ചെയ്യേണ്ടത് ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കാൻ അതിനുശേഷം മാത്രം കളയാതെ വയ്ക്കുക ഇത് എണ്ണയിൽ മുക്കി എടുക്കുമ്പോൾ അത് കയ്യിൽ ഒന്നും ബാലൻസ് ചെയ്യാൻ വേണ്ടിയിട്ടാണ് വാല് വെക്കുന്നത് ഇനി നിങ്ങൾക്ക് വാല് ഇഷ്ടമില്ലാത്തവർക്ക് അത് കളയാവുന്നതാണ് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് 10 മിനിറ്റ് അടച്ചു വയ്ക്കുക.

അടച്ചു വെച്ചതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങ് പൗഡർ, മൈദ സോഡാപ്പൊടി കോൺഫ്ലവർ ആവശ്യത്തിനു ഉപ്പ് ഒരു കോഴിമുട്ട അതിലേക്ക് ഒരു കപ്പ് സൺഫ്ലവർ ഓയിൽ കൂടെ ഒഴിച്ച് നന്നായിട്ട് ഇതൊന്നു കുഴച്ചെടുക്കണം കുഴക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ദോശമാവ് പോലെ വേണം അത് കുഴച്ചെടുക്കേണ്ടത് ആവശ്യത്തിനു വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്.അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള

ചെമ്മീൻ മാവിൽ മുക്കി നന്നായി ചൂടാക്കിയിട്ടുള്ള എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്, പെട്ടെന്ന് തന്നെ ഇതൊരു ബോൾ പോലെ ഉയർന്നുവരുന്നത് കാണാം. പുറമേ നല്ല മൊരിഞ്ഞും ഉള്ളിൽ കുരുമുളകിന്റെ ഫ്ലേവറുള്ള ചെമ്മീന് കഴിക്കാവുന്നതാണ് വളരെ രുചികരവും നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു നല്ലൊരു പലഹാരമാണ് ഈ ഒരു ചെമ്മീൻ ഫ്രൈ.അധികം സമയം എടുക്കില്ല എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും അത്രയും ഹെൽത്തിയായിട്ടും ഉള്ള ഒരു പലഹാരമാണിത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്….video credit ; Pachila Hacks