കളയാൻ വെച്ചിരിക്കുന്ന നാരങ്ങാത്തൊലി കൊണ്ടുള്ള ഒരു സൂപ്പർ ടിപ്പ്.. പ്രാണികൾ ഇനി വന്ന വഴി കാണില്ല.!!

നമ്മുടെ വീടുകളിൽ ചില സമയത്ത് വളരെയധികം ശല്യമായി വരുന്നതാണ് പ്രാണികൾ. ഈ പ്രാണികളെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തുരത്താവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് നാരങ്ങാത്തൊലി നെയ്യ് തുടങ്ങിയവയാണ്.

മേൽറ്റഡ് ആയ നെയ്യ് വേണം ഇതിനായി ഉപയോഗിക്കാൻ. നാരങ്ങയുടെ നീരെല്ലാം പിഴിഞ്ഞ് മാറ്റിയശേഷം പുറംഭാഗം ആക്കി തിരിച്ചിട്ടു അതിലേക്ക് നെയ്യ് ഒഴിക്കുക. ചിലപ്പോൾ നെയ്യ് ഒഴിക്കുമ്പോൾ ചെരിഞ്ഞു പോകും. അതുകൊണ്ട് നാരങ്ങാത്തൊലി ഒരു പാത്രത്തിൽ വെക്കുക.

ഈ നാരങ്ങാത്തൊലിയിലേക്ക് നെയ്യ് ഒഴിച്ച് തിരി വെച്ച ശേഷം ഇതിലേക്ക് ഗ്രാമ്പൂ ഇട്ടുകൊടുത്തശേഷം തിരി കത്തിക്കുക. പ്രാണികൾ ഉള്ള ഭാഗത്ത് ഇത് വെച്ചാൽ പ്രാണികൾ വരില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications