പൈസ മുടക്കാതെ മരുന്ന് കഴിക്കാതെ പ്രേമേഹവും കൊളസ്ട്രോളും തുടച്ചു മാറ്റാം.!!

പ്രമേഹവും കൊളസ്ട്രോളും ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന രണ്ടു കാര്യങ്ങളാണ്. നമുക്ക് വീട്ടിൽ തന്നെ പൈസയൊന്നും മുടക്കാതെ മരുന്നൊന്നും കഴിക്കാതെ തന്നെ നമുക്ക് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം.

പണ്ടുകാലത്ത് ആളുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണിത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചിരട്ടയാണ്. ചിരട്ട നാരെല്ലാം കളഞ്ഞ് ചെറിയ പീസാക്കി വെള്ളത്തിലിട്ടു നല്ലതുപോലെ തിളപ്പിക്കുക. രണ്ടു മണിക്കൂര് കഴിഞ്ഞ് എടുക്കാം. തലേദിവസം രാത്രി തിളപ്പിച്ചിടുന്നതാണ് നല്ലത്.

ഇത് രാവിലെ വെറും വയറ്റിൽ ആദ്യം കുടിക്കുക. പിന്നീട് നമ്മൾ വെള്ളം കുടിക്കുന്ന സമയത്തെല്ലാം ഇത് കുടിക്കാവുന്നതാണ്. വളരെ എഫക്റ്റീവ് ആയിട്ടുള്ളതാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : beauty life with sabeena