പ്രമേഹം 300 ൽ നിന്നും 100 ലേക്ക് താഴാൻ മാവിലയുടെ കൂടെ ഇതുകൂടി ചേർത്ത് പൊടിച്ചു കഴിക്കൂ.!!

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

മാവില ഉപയോഗിച്ച് ഷുഗർ നിയന്ത്രണത്തിലാക്കാവുന്നതാണ്. ഇതിനായി മാവില എടുത്ത് നടുവിലെ ഞരമ്പ് കളഞ്ഞ് കീറിയെടുക്കുക. ഇതിലേക്ക് ഉലുവ ചേർത്ത് പാനിലിട്ടതിനുശേഷം ചൂടാക്കിയെടുക്കുക. ഇത് തരിയില്ലാതെ പൊടിച്ചെടുക്കുക.

ഒരു പൊടി ഇട്ടു പിറ്റേദിവസം കുടിക്കാവുന്നതാണ്. കുറച്ചുദിവസം തുടർച്ചയായി കുടിക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health