പ്രഭാത ഭക്ഷണമായി റാഗി കഴിച്ചാലുള്ള ഗുണങ്ങള്‍.!!

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി എന്ന് എല്ലാവര്ക്കും അറിയാം. ഇത് കഴിച്ചാലുള്ള ഗുണങ്ങൾ ഏറെയാണ്. നമ്മൾ പ്രഭാതഭക്ഷണമാണ് പലപ്പോഴും നമുക്ക് ആരോഗ്യം നൽകുന്നത്. രാവിലെ റാഗി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.

ധാരാളം കാൽസ്യം റാഗിയിൽ അടങ്ങിയിട്ടുണ്ട്. വയറുകുറക്കാനും തടി കുറക്കാനും റാഗി ഉപയോഗിക്കാവുന്നതാണ്. ഉയർന്ന അളവിൽ ഫൈബർ റാഗിയിൽ അടിങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

അതുകൊണ്ട് പ്രമേഹവും നിയന്ത്രിക്കുന്നതിനുള്ള നല്ല ഒരു മാർഗമാണ് റാഗി കഴിക്കുന്നത്. ഇതിൽ കൊളസ്‌ട്രോളിന്റെ അളവ് കുറവായതിനാൽ ഹൃദയാരോഗ്യം നിലനിർത്തുന്നു. അസ്ഥിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ് റാഗി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health