നാളികേര പൊങ്ങു കൊണ്ടുള്ള ഒരു സൂപ്പര്‍ മില്‍ക്ക് ഷേക്ക്‌ ആയാലോ 😍😍 കിടിലൻ നിങ്ങളും തയ്യാറാക്കി നോക്കൂ 👌👌

വളരെ വ്യത്യസ്തമായ ഒരു മിൽക്ക് ഷേക്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രോട്ടീൻ കലവറയായ തെങ്ങിലെ പൊങ്ങിനെക്കുറിച്ച് അറിയാത്ത മലയാളികൾ അപൂർവമായിരിക്കും. ഈ പൊങ്ങ് ഉപയോഗിച്ചുള്ള മിൽക്ക് ഷെയ്ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

പ്രതിരോധശേഷി നൽകുന്ന ഒരുപാട് വിറ്റാമിനുകൾ അടങ്ങിയ ഒരു പദാർത്ഥമാണ് പൊങ്ങ്. പൊങ്ങിൻറെ കട്ടിയുള്ള പുറംഭാഗം ചെത്തിക്കളയുക. ഉൾവശം ചെറുതായി അരിഞ്ഞു മിക്സിയിലിട്ട് അതിലേക്ക് തേങ്ങാപാൽ, പഞ്ചസാര, പശുവിൻ പാൽ തുടങ്ങിയവ ചേർക്കുക.

ഇതെല്ലം ഒന്ന് അരക്കുക. ഇത് ഗ്ലാസ്സിലേക്ക് മാറ്റാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : CURRY with AMMA