പോളിസിസ്റ്റിക് ഓവറി അഥവാ പിസിഒഡി എന്നാൽ എന്ത്? പോളിസിസ്റ്റിക് ഓവറി തടയുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നറിയാം.!!

ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി അഥവാ പിസിഓഡി. സ്ത്രീവന്ദ്യതക്ക് കാരണമാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. സിസ്റ്റുകൊണ്ട് മൂടപ്പെട്ട അണ്ഡാശയത്തെയാണ് പോളിസിസ്റ്റിക് ഓവറി എന്നുപറയുന്നത്.

പണ്ടുകാലത്ത് ഇരുപത്തഞ്ചു വയസു കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് കൗമാരപ്രായക്കാരിലും ഇത് കണ്ടുവരുന്നു. ഇത് ആർത്തവചക്രം ശരിയായ രീതിയിൽ വരാതിരിക്കാനുള്ള കാരണമാകും. ഇതിനെ തടയാന്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ സാധിക്കും.

വിറ്റാമിന് ബി അടങ്ങിയ ഭക്ഷണങ്ങൾ ഇത് തടയാൻ സഹായിക്കുന്നു. അതുപോലെ തന്നെ ബ്രോക്കോളിൻ ശീലമാക്കുക. അമിതവണ്ണം പിസിഓഡി മൂലം ഉണ്ടാകാറുണ്ട്. തടി കുറക്കാൻ കറുവപ്പട്ട ഉപയോഗിക്കുന്നത് നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mini Pedia