ഇനി അടുക്കളയിൽ പൊടിയീച്ചകളെ കണികാണാൻ പോലും കിട്ടില്ല, ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി.!!

നമ്മുടെ വീടുകളിൽ പ്രത്യേകിച്ച് അടുക്കള, ആഹാരവസ്തുക്കളുള്ള ഭാഗങ്ങൾ അല്ലെങ്കിൽ വേസ്റ്റ് ബാസ്‌ക്കറ്റ് തുടങ്ങിയവയിലെല്ലാം ധാരാളമായി കാണുന്ന ഒന്നാണ് പൊടിയീച്ച. എന്ത് ചെയ്താലും ഇവയൊന്നും പോകുന്നില്ല എന്ന പരാതിയിലായിരിക്കും മിക്കവരും.

ഇത്തരം ഈച്ചകളെ വളരെ എളുപ്പത്തിൽ തുരത്താവുന്നതാണ്. ഇതിനായി ഉപയോഗിക്കാത്ത ഒരു പ്ലാസ്റ്റിക് ബോട്ടിലെടുത്ത ശേഷം മുകൾഭാഗം മുറിച്ചു മാറ്റുക. ഈ പാത്രത്തിലേക്ക് ആപ്പിൾ സൈഡ് വിനെഗർ ചേർക്കുക. നല്ല മണം ഉള്ള ഒരു വിനാഗിരി ആണിത്. പ്രാണികളെ വളരെ പെട്ടെന്ന് ഇവ ആകർഷിക്കും.

ഇതിലേക്ക് ഡിഷ് വാഷ് ചേർക്കുക. ബോട്ടിലിൻറെ മുകൾ ഭാഗം മൂടി വെക്കുക. ഈ ട്രാപ് ആഹാരസാധനങ്ങൾ വെച്ചതിൻറെ അടുത്ത തന്നെ വെക്കുക. ഈ ട്രാപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily