ഒരാഴ്ചകൊണ്ട് പൈൽസ് പൂർണമായും മാറ്റാം.. പൈൽസ് മൂലമുള്ള എല്ലാ ബുദ്ധിമുട്ടും മാറും.!!

വേദനയും അസ്വസ്ഥതയും രക്തസ്രാവവും എല്ലാം കൊണ്ടും വളരെ അസ്വസ്ഥമായ ഒരു അവസ്ഥയാണ് പൈല്‍സ് എന്ന് പറയുന്നത്. അതുകൊണ്ടൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

വീട്ടിൽനിന്നു തന്നെ നമുക്ക് ഇതിൻറെ ചിത്സ ലഭ്യമാക്കാവുന്നതാണ്. മലാശയത്തിലേയും മലദ്വാരത്തിലേയും രക്തക്കുഴലുകള്‍ വീങ്ങുന്ന അവസ്ഥയാണ് ഇത്. പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും ഇത് ഉണ്ടാകാറുണ്ട്. പുറത്തേക്കുള്ളതും ഉള്ളിലുള്ളതുമായ പൈൽസ് ഉണ്ട്.

ഭക്ഷണപദാർഥങ്ങളിൽ ശ്രദ്ധിക്കുകയാണെങ്കിൽ പൈൽസ് ഒഴിവാക്കാവുന്നതാണ്. എരിവ്, പുളി, അമിതമായ മസാലകള്‍ എന്നിവയൊന്നും അമിതമായി കഴികക്കുന്നത് പലപ്പോഴും പൈൽസ് മൂർച്ഛിക്കാൻ കാരണമാകും. ചൂട് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം.

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരസാധനങ്ങള്‍, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ് എന്നിവയെല്ലാം കഴിക്കുമ്പോള്‍ വളരെയധികം കരുതലോടെ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : MotherHood