നിങ്ങളുടെ ഫോൺ റിപ്പയറിനു കൊടുക്കാറുണ്ടോ? എങ്കിൽ ഫോൺ റിപ്പയറിനു നൽകും മുൻപ് ഇത് കാണൂ.!!

നമ്മളെല്ലാവരും ഫോൺ കേടുപാടുകൾ വന്നാൽ റിപ്പയർ ചെയ്യാൻ കൊടുക്കാറുണ്ട് അല്ലെ. മാത്രമല്ല പഴയതുപേക്ഷിച്ച് പുതിയത് വാങ്ങുന്നവരും ഉണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല.

റിപ്പയർ ചെയ്യാൻ കൊടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ ഡിലീറ്റ് ചെയ്തു എന്ന് കരുതുന്നവ (ഫോട്ടോ വീഡിയോ ) ശരിക്കും ഡിലീറ്റ് ആകുന്നില്ല നോക്കു. അവ വീണ്ടും ഇതൊരു വ്യക്തിക്കും തിരിച്ചെടുക്കാം.

ഇത് തിരിച്ചെടുത്തതിനുശേഷം ആർക്കുവേണമെങ്കിലും എന്തുവേണമെങ്കിലും ചെയ്യാം. എന്നാല്‍ അതിനുള്ള പരിഹാരവും ഉണ്ട്. ഇത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി P4 Pachila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: P4 Pachila