വേപ്പില മരം ഒരിക്കലും കീടങ്ങൾ വരാതിരിക്കാതിരിക്കാനും തഴച്ചു വളരാനും ഈ ഒരു കാര്യം മാത്രം മതി.!!

ചെടികൾ നടുവാൻ ഇഷ്ടമുള്ളവരായിരിക്കും മിക്ക ആളുകളും. ഇങ്ങനെ ചെടികൾ നടുമ്പോൾ പലർക്കും ഉണ്ടാകുന്ന അനുഭവമാണ് ചെടികളിലുണ്ടാകുന്ന രോഗബാധ. വീട്ടിലുള്ള ഈ ഒരു കാര്യം മാത്രം ചെയ്യൂ. നിങ്ങളുടെ ചെടികളെ നശിപ്പിക്കുന്ന എല്ലാത്തിനെയും തുരത്തി ഓടിക്കാം.

കറിവേപ്പില മരത്തിൽ ഉണ്ടാകുന്ന പുഴുക്കളെ തടയാൻ ആവശ്യമുള്ളത് ഒരു ബാർ സോപ്പ് ആണ്. ഈ സോപ്പ് വെള്ളത്തിലിട്ടു നല്ലതുപോലെ അലിയിപ്പിക്കുക. ഒരു സ്‌പ്രെയർ എടുത്ത് അതിലേക്ക് ഈ മിശ്രിതം ഒഴിച്ചശേഷം ഇത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

കടഭാഗത്ത് വീഴാതിരിക്കുവാൻ ശ്രദിക്കണം. ചെടി കരിഞ്ഞു പോകും. ഏതു ചെടിയിലും ഇത് ട്രൈ ചെയ്യാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications