മസാലദോശ കഴിക്കാൻ ഇനി കടയിൽ പോവേണ്ട-പെർഫെക്റ്റ് ആയി വീട്ടിലുണ്ടാകാം 😋😋

കടകളില്‍ ഒക്കെ മസാലദോശ ഉണ്ടാക്കുന്നത് നമ്മള്‍ പലപ്പോഴും നോക്കി നിന്നിട്ടുണ്ടാകും അല്ലെ. കടകളിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ നമുക്ക് മസാലദോശ വീട്ടിൽ തന്നെ നല്ല പെർഫെക്റ്റ് ആയി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

പലർക്കും ഉള്ള പരാതിയാണ് എങ്ങനെ ഉണ്ടാക്കിയാലും റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ വളരെ പെർഫെക്റ്റ് ആയി കിട്ടുന്നില്ല എന്നത്. റെസ്റ്റോറന്റിൽ പോലെ പെർഫെക്റ്റ് ആയി കിട്ടാൻ കുറച്ചു ടിപ്പുകൾ കൂടി പരിചയപ്പെടാം.

ദോശ ക്രിസ്പിയാവാൻ വേണ്ടി ഇവിടെ അവിൽ കൂടി ചേർക്കുന്നുണ്ട്. നല്ല ക്രിസ്പിയായ ടേസ്റ്റി ദോശ പെർഫെക്റ്റ് ആയി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Abi Firoz -Mommy Vlogger