കേരളത്തിലെ സ്ത്രീകളെ അവരറിയാതെ കാര്‍ന്നു തിന്നുന്ന ഈ രോഗത്തെക്കുറിച്ചു അറിയാതെ പോകരുത്.. വീഡിയോ കാണാം.!!

ഇന്ന് കേരളത്തിൽ 99 ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് പോളിസിസ്റ്റിക് ഓവറി. കൗമാര പ്രായക്കാർക്ക് മുതൽ പ്രെഗ്നൻസി കാലഘട്ടം വരെയാണ് ഇത് കാണാറുള്ളത്. അഞ്ചിൽ രണ്ടു ശതമാനം ആളുകൾക്കും ഈ അസുഖം കണ്ടുവരുന്നു.

സിസ്റ്റുകൊണ്ട് മൂടപ്പെട്ട അണ്ഡാശയത്തെയാണ് പോളിസിസ്റ്റിക് ഓവറി എന്നുപറയുന്നത്. ഇത്തരം രോഗികളുടെ പ്രധാന ലക്ഷണം അമിത രോമവളർച്ച, മുഖക്കുരു, അണ്ഡോല്പാദനം കുറയുക തുടങ്ങിയവയൊക്കെ.

പോളിസിസ്റ്റിക് ഓവറി ഉള്ളവർക്ക് പ്രെഗ്നൻസി സാധ്യത കുറവാണ്. ഇതിന് കൃത്യമായ മരുന്നിലൂടെ ശരിയാക്കാവുന്നതാണ്. കൃത്യമായ ചികിത്സ ചെയ്താൽ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടാകാതെ മാറ്റിയെടുക്കാവുന്ന രോഗമാണിത്.

രോഗലക്ഷണങ്ങൾ കാണുമ്പോൾതന്നെ മടി കൂടാതെ വിദഗ്ദ ഡോക്ടർമാരെക്കണ്ട് ചികിത്സ തേടണം. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Baiju’s Vlogs

We would like to show you notifications for the latest news and updates.
Dismiss
Allow Notifications