PCOD-PCOS ഇവ പൂര്‍ണ്ണമായും മാറാനും ജീവിതത്തില്‍ വരാതിരിക്കാനും ഇത് കഴിച്ചാല്‍ മതി.!!

ഇന്നത്തെകാലത്ത് ഒട്ടു മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് പി സി ഓ ഡി അഥവാ പോളിസിസ്റ്റിക് ഓവറി എന്ന് പറയുന്നത്. സിസ്റ്റുകളാൽ മൂടപ്പെട്ട അണ്ഡാശയം ആണ് പോളിസിസ്റ്റിക് ഓവറി. ഇത് ഗർഭധാരണം തടയുന്നതിനുള്ള കാരണമായി വരാറുണ്ട്.

ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, ജീവിത ശൈലി മാറ്റം എന്നിവ ചേർന്ന ഒരു രീതിയിലൂടെ മാത്രമേ പി. സി. ഒ. എസ് നിയന്ത്രണത്തിലാക്കാൻ സാധിക്കുകയുള്ളൂ. അമിത വണ്ണം, അമിതമായ രോമവളർച്ച തുടങ്ങിയവയൊക്കെ ഇതുമൂലം ഉണ്ടാകാറുണ്ട്.

ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs

We would like to show you notifications for the latest news and updates.
Dismiss
Allow Notifications