ചായക്കൊപ്പം എന്താ രുചി എന്ന് പറഞ്ഞു പോകുന്ന ഒരു വിഭവമാണ്.!! ഇതൊക്കെ എന്താ ഇത്ര ദിവസം ചെയ്തു നോക്കാൻ തോന്നാത്തത് | Pazham snack recipe

Pazham snack recipe malayalam :ഇങ്ങനെയൊക്കെ ചെയ്തു നോക്കാൻ ഇത്ര ദിവസം തോന്നിയില്ലല്ലോ എന്ന് തോന്നിപ്പോകും കാരണം അത്രയും എളുപ്പത്തിൽ ഒരു പലഹാരമാണ് തയ്യാറാക്കുന്നത്, ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണയൊഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിനു സവാള ചേർത്ത്, ഉപ്പും, മഞ്ഞപ്പൊടിയും, ഗരം മസാലയും, ഇഞ്ചി, വെളുത്തുള്ളി, നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി പച്ചമണമൊക്കെ മാറിക്കഴിയുമ്പോൾ

അതിലേക്ക് ചതച്ചെടുത്തിട്ടുള്ള വേകിച്ച ചിക്കനും കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു ചിക്കൻ മസാല തയ്യാറാക്കി മാറ്റിവയ്ക്കുക.. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് മൈദ മാവ്ഒരു മുട്ട പൊട്ടിച്ചു കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക.. മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് മുട്ടയും കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു മാറ്റി വയ്ക്കുക.. ശേഷം ഒരു കാടായി ചൂടാകുമ്പോൾ അതിലേക്ക്

എണ്ണ ഒഴിച്ച്തയ്യാറാക്കി വെച്ചിട്ടുള്ള മൈദയുടെ മിക്സ് ഒഴിച്ചു കൊടുത്തു രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക.. അതിനുശേഷം അതിനുമുകളിൽ ആയിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കന്റെ മസാല നിരത്തി കൊടുക്കുക, അതിനുമുകളിൽ ബ്രഡ് നിരത്തിക്കൊടുക്കുക, അതിനുമുകളിൽ ആയിട്ട് തയ്യാറാക്കി വച്ചിട്ടുള്ള മുട്ടയും കുരുമുളകും ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചു വെച്ച് കുറച്ചു സമയം കഴിയുമ്പോൾ ഒരു കിണ്ണത്തപ്പം പോലെ കിട്ടുന്നതാണ് ഒരു പാത്രത്തിലേക്ക്

മാറ്റിയതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്, വളരെ രുചികരം ഹെൽത്തിയും പഞ്ഞി പോലത്തെ ഒരു വിഭവമാണിത്..തയ്യാറാക്കുന്ന രീതി കൊണ്ട് തന്നെ ഇത് വളരെ ഹെൽത്തിയും ഉൾഭാഗത്ത് നല്ലൊരു ചിക്കൻ മസാല നല്ല ഒരു വിഭാഗമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ഉപമ തയ്യാറാക്കാൻ വളരെ എളുപ്പമാണ് കൊടുത്തുവിടാൻ ഗസ്റ്റ് വരുമ്പോൾ കൊടുക്കാനായി നാലുമണി പലഹാരം ആയിട്ടായിരുന്നാലും ഒക്കെ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം എന്ന് തന്നെ പറയേണ്ടിവരും അത്രയും രുചികരമാണ് ഈ രൂപം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്video credits : Pepper hut.