പാവയ്ക്കാ ഇനി കറി വെച്ചാൽ കൈപ്പുണ്ടാവില്ല ഇങ്ങനെ ചെയ്‌താൽ.!!

ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ കൈപ്പുള്ളതുകൊണ്ട് തന്നെ പാവയ്ക്ക കറി കഴിക്കുന്നവർ അപൂർവമായിരിക്കും. ഇഷ്ടമുള്ളവറം ധാരാളമാണ്. വളരെ എളുപ്പത്തിൽ പാവക്കയുടെ കൈപ്പൊക്കെ മാറ്റി നല്ല അടിപൊളി കറി തയ്യാറാക്കാവുന്നതാണ്.

ഇതിനായി പുളി വെള്ളത്തിലിട്ടു വെച്ചശേഷം ഈ വെള്ളവും പുളിയും ഉപ്പും ഈ കൈപ്പക്കയിലേക്ക് ചേർത്തു അര മണിക്കൂർ വെക്കുക. അരമണിക്കൂർ എന്നത് ഒരു മണിക്കൂർ ആയാലും കുഴപ്പമില്ല. ഈ പാവയ്ക്കാ പിന്നീട് നല്ലതുപോലെ കഴുകി വൃത്തിയാക്കി കറി വെക്കാവുന്നതാണ്.

ഇങ്ങനെ ചെയ്തു കറി വെച്ചാൽ ഒട്ടും കയ്പ്പ് ഉണ്ടാവുകയില്ല. എല്ലാവര്ക്കും കറി ഇഷ്ടമാവുകയും ചെയ്യും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health