ഇനി ഒരു പാറ്റയോ ഉറുമ്പോ വീട്ടിൽ ഉണ്ടാവില്ല.. അതിനൊരു പരിഹാരമായി, അതും ചെലവൊന്നും ഇല്ലാതെ.!!

വീട്ടില്‍ പാറ്റ, ഉറുമ്പ് ശല്യം കാരണം ഒരിക്കലെങ്കിലും ക്ഷമ നശിക്കാത്തവരുണ്ടാകില്ല. ഇവയെ തുരത്താനായി മാർക്കറ്റിൽ ഒട്ടനവധി വസ്തുക്കൾ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം വാങ്ങി ഉപയോഗിച്ചിട്ടുള്ളവരും ഒരുപാടുണ്ടാകും. എന്നാൽ ഇത്തരം വസ്ത്തുക്കൾ താത്കാലികമായി ഇവയെ അകറ്റുമെങ്കിലും ഒത്തിരി ദോഷവശങ്ങളും ഇവയ്ക്കുണ്ട്.

ഇങ്ങനെ കടകളിൽ നിന്നും വാങ്ങുന്ന വസ്തുക്കളിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകും. പാറ്റയെ തുരത്താൻ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിക്കാം.

ഉറുമ്പിനെയും പാറ്റയെയും തുരത്താനുള്ള ചിലവ് വളരെ കുറഞ്ഞ മാർഗം വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner