പാത്രം കരിഞ്ഞു പിടിച്ചാൽ, പാത്രത്തിലെ എണ്ണമയം കളയാൻ എളുപ്പമാർഗം.. വീഡിയോ കാണാം.!!

അടുക്കളയിൽ വളരെ സാധാരണയായി ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് പാത്രം അടി കരിഞ്ഞു പിടിക്കുന്നത്. ഒരിക്കലെങ്കിലും പാത്രത്തിൻറെ അടി കരിഞ്ഞു പിടിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്തെങ്കിലും ഭക്ഷണം ഉണ്ടാകുന്ന സമയത്ത് ഇങ്ങനെ സംഭവിക്കാറുണ്ട്.

ഇത് കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. അടി പിടിച്ചു എന്ന് നമുക്ക് മനസിലായാൽ പത്രത്തിലുള്ള ഭക്ഷണം ഉടൻ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി നനഞ്ഞ വെള്ളത്തിൽ മുക്കി വെക്കുക.

അതിനുശേഷം ഇതിലേക്ക് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്തു പത്രം കഴുകി വൃത്തിയാക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Angel Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Angel Tips