ഒരു പാഷൻ ഫ്രൂട്ട് കൊണ്ടു വീടുനിറയെ പാഷൻ ഫ്രൂട്ട്.!!

പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലും. ഇതിൽ മഞ്ഞ നിറത്തിലുള്ളതാണ് കൂടുതലും കാണപ്പെടുന്നത്.എന്നാൽ കൂടുതൽ രുചിയുള്ളത് ചുവപ്പു നിറത്തിലുള്ളതിനാണ്.

പാഷൻ ഫ്രൂട്ട് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാവുന്നതാണ്. ചുവന്ന പാഷൻഫ്രൂട്ടിൻറെ വിത്ത് നേരിട്ട് മണ്ണിൽ മുളപ്പിക്കാവുന്നതാണ്. ഒരുപാട് പരിചരണമൊന്നും ഇത് നാട്ടു പിടിപ്പിക്കാൻ ആവശ്യമില്ല.

നല്ല വെയിലുള്ള സ്ഥലത്ത് വെച്ചാൽ മാത്രമേ കായ് ഉണ്ടാവുകയുള്ളു. പാഷൻഫ്രൂട്ട് കൃഷി എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle