പാഷന്‍ ഫ്രൂട്ട് ജ്യൂസിന്‍റെ ഔഷധഗുണങ്ങള്‍.. പാഷൻ ഫ്രൂട്ടിൻറെ ആർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ 😲😲

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. നമ്മുടെ ചുറ്റു വട്ടങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫല വർഗ്ഗമാണിത്. ചുവപ്പ്, മഞ്ഞ തുടങ്ങി രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്.

കുഴമ്പുരൂപത്തിലെ മാംസളഭാഗമാണ് പാഷൻ ഫ്രൂട്ടിനെ മറ്റു ഫലങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. കാലാവസ്ഥാബേദമില്ലാതെ തന്നെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണിത്. ശീതളപാനീയമായി നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇതിനു വേറെയും നിരവധി ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് അടങ്ങിയ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.ശരീരത്തിനെ പെട്ടെന്ന് തണുപ്പിക്കുന്നതിനോടൊപ്പം മറ്റു ഫലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സ്വാദും ഇതിനുണ്ട്.

വയറെരിച്ചിൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലിയാണിത്. വിസർജനപ്രക്രിയയെ ശരിയായ രീതിയിലാക്കുന്നു. ഉദാരസായ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാകാൻ സഹായിക്കുന്നു. രക്സ്തത്തിലെ മധുരത്തിൻറെ അളവ് കുറക്കാൻ ഈ ജ്യൂസ് കുടിച്ചാൽ മതി. credit : HEALTH CARE MALAYALAM

We would like to show you notifications for the latest news and updates.
Dismiss
Allow Notifications