പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് മാസങ്ങളോളം കേടാകാതെ സൂക്ഷിയ്ക്കാം.. ഇങ്ങനെ ചെയ്താൽ മതി.!!

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട്. നമ്മുടെ ചുറ്റു വട്ടങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫല വർഗ്ഗമാണിത്. ഇവ രണ്ടുതരമുണ്ട്.

ചുവപ്പുനിറത്തിലും മഞ്ഞനിറത്തിലും. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. ഇതിൻറെ ഇല, തണ്ട്, കായ, കുരു തുടങ്ങി എല്ലാ ഭാഗങ്ങളിലും ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് പാഷൻ ഫ്രൂട്ട്. ഇത് ജ്യൂസാക്കി കാലങ്ങളോളം സൂക്ഷിക്കാവുന്നതാണ്. ഈ ജ്യൂസ് എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SaaS World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.