ഇതറിഞ്ഞാൽ പപ്പായയുടെ ഇലയും പൂവും കറയും കായും വെറുതെ കളയില്ല .!!

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് ഇത്. പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം.

ഇതിൻറെ ഇല, പൂവ്, കറ ഇവയുടെ ആരോഗ്യഗുണങ്ങളൊന്നും അധികം ആർക്കും അറിയില്ല. പപ്പായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പച്ചയോ പഴുത്തതോ ഏതു കഴിച്ചാലും ദഹന വ്യവസ്ഥയെ ശരിയായ രീതിയിലാക്കാൻ കഴിക്കാവുന്നതാണ്.

കൂടാതെ കൃമി, വിരശല്യം തുടങ്ങിയ ഉദരകൃമികളെ തടയുന്നതിനും ആമാശയത്തിൽ കെട്ടികിടക്കുന്ന മലത്തെ പുറന്തള്ളുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഈ പഴം കണ്ണിനു വളരെ നല്ലതാണ്. അതുപോലെതന്ന ആർത്തവക്രമക്കേടുകൾ പരിഹരിക്കാൻ ഇതുപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: easy tips4u