ആഴ്ചയിൽ ഒരിക്കൽ പപ്പായ ഇല ജ്യൂസ്‌ ഇങ്ങനെ തയാറാക്കി കുടിച്ചാൽ.. പപ്പായ ഇലയുടെ ഗുണങ്ങളെ കുറിച്ചറിയൂ.!!

പപ്പായയിൽ മാത്രമല്ല പപ്പായ ഇലയിലും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ ഇല ജ്യൂസാക്കി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കാൻസർ പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള മികച്ച മാർഗമാണ്.

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ ഉപയോഗിക്കാം. ആർത്തവസമ്പന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാര മാർഗമാണ് പപ്പായയില. പുളിയും ഉപ്പും ചേർത്ത് പപ്പായ ഇല നല്ലതുപോലെ തിളപ്പിക്കുക. തണുപ്പിച്ച ശേഷം വെള്ളം കുടിച്ചാൽ പെട്ടെന്ന് തന്നെ ആർത്തവ വേദന ഇല്ലാതാക്കാൻ സഹായിക്കും.

പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ മുന്നിലാണ്. ഇത് ഇടിച്ചുപിഴിഞ്ഞു ചാറെടുത്തു കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പലവിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

ഇതിനെല്ലാം പരിഹാരം കാണാൻ പപ്പായ ഇലക്ക് സാധിക്കും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Malayalam Health Tips