വീട്ടില്‍ പാമ്പ് വരാതിരിക്കാന്‍ ഇങ്ങനെ ചെയ്താൽ മതി.. വീഡിയോ കാണാം.!!

പാമ്പിനെ പേടിയില്ലാത്തവരായി ആരും ഉണ്ടാകില്ല. പാമ്പ് വരാതിരിക്കാൻ പല തരത്തിലുള്ള മാർ​ഗങ്ങളും നിങ്ങൾ നോക്കി കാണും.എന്നിട്ടും ഫലം ഉണ്ടായി കാണില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകളെ ഒഴിവാക്കാനാകും.

പാമ്പുകൾക്ക് വാസസ്ഥലം ഇല്ലാതായതുമൂലമാണ് പാമ്പുകൾ വീട്ടിൽ എത്തുന്നത്. പാമ്പുകൾക്ക് വസിക്കാനുള്ള സാഹചര്യം വീടിനകത്ത് ഇല്ലാതാക്കുക. അതായത് ചപ്പുചവറുകൾ കൂട്ടിയിടാതെ, വീടും പറമ്പുമെല്ലാം നല്ല വൃത്തിയായി സൂക്ഷിക്കുക.

വീടിൻറെ അടുത്ത് അനാവശ്യമായി തഴച്ചു വളരുന്ന ചെടികളെല്ലാം വെട്ടിക്കളയുക. അതുപോലെ തന്നെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴുവാക്കാൻ ശ്രദ്ധിക്കുക. ചില പാമ്പുകൾ വെള്ളത്തിലാണ് വസിക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.