പല്ലുതേക്കുമ്പോൾ മോണയിൽ നിന്നും രക്തം വന്നിട്ടുണ്ടോ? പല്ലു തേയ്ക്കുമ്പോള്‍ ബ്ലീഡിംഗ് സൂക്ഷിയ്ക്കൂ.!!

നമുക്കെല്ലാവർക്കും അറിയാം കുറച്ചുപേർക്കെങ്കിലും ഉള്ള ഒരു പ്രശ്നമാണ് പല്ലു തേക്കുമ്പോൾ മോണയിൽ നിന്നും രക്തം വരുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. ബ്രഷ് മോണയിൽ സഖിയായി കുത്തുന്നതുമൂലവും ബ്ലഡ് വരാം.

എന്നാൽ ഇത് ഓടാതെ പല്ലുതേക്കുമ്പോൾ രക്തം വരുന്നത് പല അസുഖങ്ങൾക്കുള്ള കാരണമാകാം. ചില മോണരോഗം മൂലവും പല്ലിൽ നിന്നും രക്തം വരം. വിറ്റാമിന് എ യുടെ കുറവുണ്ടാകുന്നതും ഇതിന് കാരണമാകാറുണ്ട്.

പ്രമേഹരോഗികൾക്കും ഇങ്ങനെ കാണാറുണ്ട്. അതുപോലെ തന്നെ മോണയിൽ നിന്നും രക്തം വരുന്നത് പല വിറ്റാമിനുകളുടെ കുറവ് മൂലവും സംഭവിക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Brighter Indian ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Brighter Indian