ഒരു സ്പൂൺ എണ്ണ മതി പല്ലിലെ കറ കളയാൻ 😲😲

എത്ര ആരോഗ്യമുള്ള പല്ലുകളാണെങ്കിലും പല്ലുകളിലെ കറ മതി, പല്ലിന്റെ സൗന്ദര്യം പാടെ കളയാന്‍. പല്ലുകളിലുണ്ടാകുന്ന കറ പലരുടെയും ആത്മ വിശ്വാസത്തെ തന്നെ തകര്‍ത്തു കളയുന്ന ഒന്നാണ്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.

പല കാരണങ്ങൾ കൊണ്ടാണ് പല്ലിൽ കറയുണ്ടാകുന്നത്. ചില ഭക്ഷണപദാർത്ഥങ്ങൾ മൂലവും ജീവിതശൈലിയുമൊക്കെയാണ് പല്ലിൽ കറക്ക് കാരണം. വെറുതെ ബ്രെഷ് ചെയ്തതുകൊണ്ട് മാത്രം പല്ലിലെ കറ കളയാൻ സാധിക്കുകയില്ല.

പല്ലിലെ കളയാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി. വെളിച്ചെണ്ണ പതിനഞ്ചു മുതൽ ഇരുപത് മിനിട്ടുവരെ വായിൽ കാവിൽ കൊള്ളുക. ഇത് ഒരാഴ്ച ചെയ്താൽ പല്ലിലെ കറ പോകും. മറ്റൊരു മാർഗമാണ് അത്തിപ്പഴം, ആപ്പിൾ സൈഡ് വിനെഗർ തുടങ്ങിയവയെല്ലാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health And Lifestyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Health And Lifestyle