പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാം.. വീട്ടിൽ തന്നെയുള്ള ലളിതമായ മാർഗങ്ങളിലൂടെ.!!

സുന്ദരമായ പല്ലുകൾ എല്ലാവരുടെയും ആഗ്രഹമാണ്. നല്ല പല്ലുകൾ ആരോഗ്യത്തിൻറെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് അങ്ങനെയെങ്കിൽ നല്ല പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണുണ്ടാവുക. . പല്ലിൻറെ ഭംഗി നഷ്ടപ്പെടുത്തുന്ന ഒരു വില്ലനാണ് പല്ലിലുണ്ടാകുന്ന പ്ലാക്ക്.

ബാക്ടീരിയകളും ഭക്ഷണ അവശിഷ്ടങ്ങളും കൂടിച്ചേർന്ന് പല്ലിലുണ്ടാകുന്ന ഒരു നേർത്ത അവരണമാണ് പ്ലാക്ക്. പ്ലാക്ക് നീക്കം ചെയ്യാതിരുന്നാൽ അത് മോണയോട് ചേർന്ന ഭാഗത്ത് പറ്റിപ്പിടിച്ച് ടാർട്ടാർ അഥവാ കാൽകുലസ് ആയിത്തീരും. പ്രായബേധമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്.

ഇത് പിന്നീട് പല്ലിനെയും മോണകളെയും നശിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മജീവികളായി മാറും. ഇതിന് കുട്ടികളെ പല്ലുകൾ വൃത്തിയായി തേക്കാൻ പഠിപ്പിക്കുക. പാൽപ്പല്ലുകൾ ഉള്ളപ്പോൾ തന്നെ വൃത്തിയായി പല്ല് തേക്കണം. ഇല്ലെങ്കിൽ പ്ലാക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്ലാക്ക് നശിച്ചുപോകുന്നതിനായി ബ്രഷ് ചെയ്യുന്ന സമയത്ത് ബേക്കിങ് സോഡാ ഉപയോഗിച്ച് പല്ലു തേച്ചാൽ മതി. എങ്ങനെയാണെന്ന് വിശദമായിത്തന്നെ വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : AYUR DAILY