പല്ലില്‍ കമ്പി ഇട്ടിട്ടുള്ളവരും ഇടാന്‍ പോകുന്നവരും അറിയാന്‍.!!

മുഖസൗന്ദര്യത്തിൽ പല്ലുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. നിരയൊത്തതും ഭംഗിയുള്ളതുമായ പല്ലുകൾ സൗന്ദര്യത്തിൻറെ ലക്ഷണമാണെന്ന് പറയാം. നിരയില്ലാത്ത പല്ലുകൾ സൗന്ദര്യത്തിന് കോട്ടം തട്ടും. ഇതിനുള്ള പരിഹാരമാണ് പല്ലിൽ കമ്പിയിടുന്നത്.

പല്ലിൽ കമ്പിയിടുമ്പോൾ പ്രായം പ്രധാനമാണ്. കുട്ടികളിൽ പാൽപ്പല്ലുകളെല്ലാം കൊഴിഞ്ഞ് പോയി സ്ഥിരം പല്ലുകൾ വന്ന് കുറച്ചു കഴിഞ്ഞാൽ പല്ലുകെട്ടാം. അണപ്പല്ല് രണ്ടാമത്തെ വന്നു കഴിഞ്ഞാൽ പല്ലിൽ കമ്പിയിടം. കൗമാരക്കാലത്ത് പല്ലിൽ കമ്പിയിടുന്നതാണ് നല്ലത്.

പല്ല് നിരയൊത്തതാക്കാൻ ഏറ്റവും നല്ല പ്രായം കൗമാരപ്രായമാണ്. ഏതുപ്രായക്കാർക്കുവേണമെങ്കിലും അതായത് അൻപത്തഞ്ച് വയസായ ആൾക്ക് വരെ പല്ലുകെട്ടാനുള്ള സൗകര്യം ഇന്നുണ്ട്. അതിന് തക്കതായി നമ്മുടെ സാങ്കേതികവിദ്യ വളർന്നിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.