ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ.. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!!

കൃഷി ചെയ്യാൻ ഇഷ്ടപെടുന്ന ആളുകൾ നമുക്ക് ചുറ്റും നിരവധിയാണ്. ഒരു മുളക് ചെടിയെങ്കിലും വീട്ടിൽ ഇല്ലാത്തവർ അപൂർവമായിരിക്കും. വീട്ടിൽ കൃഷി ചെയ്യുന്നവർക്ക് മുളക്ചെടിയിലെ പൂവ് മുഴുവൻ കായ് ആയി മാറുന്നതിനുള്ള വളരെ ഉപകാരപ്രദമായ ടിപ്പുകൾ പരിചയപ്പെടാം.

ഇതിനായി ആവശ്യമുള്ളത് മോരും ശർക്കരയുമാണ്. നാടൻ മോര് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പാക്കറ്റ് പാലിൽ നിന്നും ഉണ്ടാക്കുന്ന മോരും എടുക്കാതിരിക്കുക. മോരിലെക്ക് ശർക്കര കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. നല്ലതുപോലെ മൂടി ഒരാഴ്ച മാറ്റിവെക്കുക.

ഒരാഴ്ചക്ക് ശേഷം ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. മുളകിനാണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle