കത്തിയും വെജിറ്റബിൾ കട്ടറും വേണ്ട.. വെറുമൊരു ഗ്ലാസ് ഉപയോഗിച്ച് പച്ചക്കറി അരിയാം.!!

വീട്ടമ്മമാരെല്ലാവും വളരെ ബുദ്ധിമുട്ടുന്ന ഒരുകാര്യമാണ് പച്ചക്കറി അരിയുന്നത്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ. വളരെ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കാത്തതു മൂലം ഒരുപാട് സമയം ഇതിനായി ചിലവഴിക്കേണ്ടതായി വരും.

ഗ്ലാസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പച്ചക്കറി അരിഞ്ഞെടുക്കാവുന്നതാണ്. കത്തി ഉപയോഗിച്ച് കൈ മുറിയുമെന്നുള്ള പേടി വേണ്ട. വളരെ എളുപ്പത്തി തന്നെ ഗ്ലാസ്സ് ഉപയോഗിച്ച് പച്ചക്കറികൾ അതായത് ബീറ്റ്റൂട്ട്, ഉരുളകിഴങ്ങ് പോലുള്ളവ മുറിച്ചെടുക്കുക.

ഇതിനായി ചെയ്യേണ്ടത് പച്ചക്കറികൾ തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞിടുക. ഒരുപാട് കാണാം കുറക്കേണ്ട ആവശ്യമില്ല. ഇതൊരു കട്ടിയുള്ള പാത്രത്തിലിട്ട് അറ്റം കുറച്ച് മൂർച്ചയുള്ള ഗ്ലാസ്സെടുത്ത് കട്ട് ചെയ്യാം. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Diyoos Happy world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.