തൊട്ടാവാടിയുടെ അത്ഭുത ഗുണങ്ങൾ.. അറിഞ്ഞുവെക്കൂ ആവശ്യം വരും.!!

ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാലുടന്‍ ഇലകള്‍ പാടെ കൂമ്പിപ്പോകുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. നമ്മുടെ പറമിലും റോഡരികിലും തൊടിയിലുമെല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണിത്. ഇതിൻറെ ഔഷധഗുണത്തെ കുറിച്ച് പലർക്കും അറിയില്ല.

ഈ സസ്യത്തെ സംസ്‌കൃതത്തില്‍ ലജ്ജാലു രക്തവാടി, നമസ്‌കാരി, സങ്കോചിനി എന്നിങ്ങനെ വ്യവഹരിക്കുന്നു. ഇംഗ്ലീഷില്‍ ടച്ച്-മീ-നോട്ട് എന്നാണിതിന്റെ നാമം. തൊട്ടാവാടി ഒരു ആയുര്‍വേദ ഔഷധമായും ഉപയോഗിക്കുന്നു.

തൊട്ടാവാടിയുടെ വേരില്‍ പത്ത് ശതമാനത്തോളം ടാനിന്‍ എന്ന രാസഘടകവും വിത്തില്‍ ഗാലക്ടോസ്, മന്നോസ് എന്നീ രാസപദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹ ശമനത്തിനും കുട്ടികളില്‍ കണ്ടുവരുന്ന ആസ്ത്മയ്ക്കും തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hanif Poongudi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hanif Poongudi

Join our WhatsApp Group : Group Link

We would like to show you notifications for the latest news and updates.
Dismiss
Allow Notifications