ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങൾ.. വീഡിയോ കാണാം.!!

സാധാരണ നമ്മൾ ഓറഞ്ച് ഉപയോഗിച്ച് കഴിഞ്ഞാൽ അതിൻറെ തൊലി കളയുകയാണ് പതിവ്. എന്നാൽ ഇനി അങ്ങളെ തോല് കളയണ്ട. അതുകൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ഇതിനായി ആദ്യം തന്നെ ഓറഞ്ചിൻറെ തൊലി ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് വിനാഗിരി ഒഴുക്കുക.

മുങ്ങികിടക്കാൻ പാകത്തിന് വേണം വിനാഗിരി ഒഴിക്കാൻ. ഇത് ഫ്രിഡ്ജിൽ രണ്ടു ദിവസം സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. ഈ ലായനി ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റം.

ഇത് ഫ്ലോറിലെ അഴുക് പോകാനും ചെടികളില് പ്രാണികളെ തടയാനും സഹായിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AswathyAchu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : AswathyAchu