ഒലീവ് ഓയിൽ നിങ്ങൾക്കറിയാത്ത 10 ഉപയോഗങ്ങൾ.!!

ഒത്തിരി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിലിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ സൗന്ദര്യഗുണങ്ങൾ ഒന്നും ആർക്കും അറിയില്ല. സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഒലിവ് ഓയിൽ.

സൗന്ദര്യ സംരക്ഷണം എന്നത് പലപ്പോഴും ഒലിവ് ഓയിലിലാണ്. കേശസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗമാണ് ഒലിവ് ഓയിൽ. പുരാതന കാലം മുതൽക്ക് തന്നെ മുടിയുടെ വളർച്ചക്കും മുടി കൊഴിച്ചിലിനുമെല്ലാം ഒലിവ് ഉപയോഗിച്ചിരുന്നു.

എണ്ണ ചൂടാക്കി തലയിൽ തേച്ചാൽ മുടി വളരാൻ സഹായിക്കും. ചുണ്ടിനു നിറം നൽകാനും ചുണ്ട് വിണ്ടു കീറുന്നതിനും ഒലിവ് സഹായിക്കുന്നു. അൽപ്പം പഞ്ഞിയിൽ മുക്കി ഒലിവ് ഓയിൽ കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിലെ മെയ്‌ക്ക് അപ്പ് വളരെ എളുപ്പം കളയാൻ.

ഇയർ വാക്സ് കളയാനും ഇത് ഫലപ്രദമാണ്. അല്പം ചെവിയിൽ ഒഴിച്ചാൽ മതി. ചർമ്മത്തിൻറെ എല്ലാ അല്ലെർജികളും ഇല്ലാതാക്കാൻ ഒലിവ് ഓയിൽ സഹായിക്കും. പാദങ്ങൾ വിണ്ടുകീറുന്നത് തടയാനുള്ള ഫലപ്രദമായ മാർഗമാണിത്. credit: easy tips4u

We would like to show you notifications for the latest news and updates.
Dismiss
Allow Notifications