നുറുക്കുഗോതമ്പുണ്ടോ, അടിപൊളി പാലപ്പം ഉണ്ടാക്കാം 👌👌

നുറുക്ക് ഗോതമ്പ് ആരോഗ്യപരമായി വളരെയധികം ഗുണങ്ങൾ ഉള്ള ഒരു പദാർത്ഥമാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഇതുൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. നുറുക്ക് കോത്തമ്പ് കൊണ്ടുള്ള വിഭവങ്ങൾ നിരവധിയാണ്.

നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. നുറുക്ക് ഗോതമ്പ് വെള്ളത്തിലിട്ടു കുതിർത്തെടുക്കുക.സാധാരണ പാലപ്പം ഉണ്ടാക്കുന്ന മാവ് തയ്യാറാക്കുന്നത് പോലെ തന്നെയാണ് ഇതും തയ്യാറാക്കുന്നത്.

പഞ്ചസാര, യീസ്റ്, തേങ്ങാ ഇവയെല്ലാം ഗോതമ്പിനൊപ്പം ചേർത്ത് അരച്ചെടുക്കുക. പുലിക്കുന്നതിനായി വെക്കുക. ഇത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് സാധാരണ പാലപ്പം ഉണ്ടാക്കുന്നത് പോലെത്തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips