നൂഡിൽസ് ഉണ്ടോ? ഇതൊന്നു ചെയ്തു നോക്കു 👌👌 സൂപ്പർ ടേസ്റ്റിലുള്ള രുചിയിലുള്ള ഒരു വിഭവം 😋😋

ന്യൂഡിൽസ് ഇഷ്ടമില്ലാത്തവർ അപൂർവമായിരിക്കും. കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ന്യൂഡിൽസ്. ഈ ന്യൂഡിൽസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഒരു പാനിൽ വെള്ളം ഒഴിച്ച് അതിലേക്ക് ന്യൂഡിൽസിന്റെ സ്‌പൈസസ് ഇട്ടതിനുശേഷം ന്യൂഡിൽസ് ഇടുക. ഇതിലേക്ക് പച്ചക്കറികൾ വേണമെങ്കിൽ ചേർക്കാം. ഇത് മൂടിവെച്ച് വേവിക്കുക. വെന്തതിനുശേഷം ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർക്കുക.

ഇത് ബോളാക്കി ഉരുട്ടി ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy snacks Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy snacks Malayalam

Join our WhatsApp Group : Group Link