ഞൊട്ടാഞൊടിയന് കായ കഴിച്ചാല്‍ സംഭവിക്കുന്നത്.. ഈ കാട്ടുചെടിക്ക് ഇപ്പോൾ പൊന്നും വില.!!
നമ്മുടെ നാട്ടിന് പുറത്തെ പറമ്പുകളില്‍ സുലഭമായി ലഭിച്ചിരുന്ന ഒരു പഴമായിരുന്നു ഞൊട്ടാഞൊടിയന്. മുട്ടാമ്പുളി, ഞെട്ടങ്ങ എന്നിങ്ങനെ പ്രാദേശികമായി പല പേരു കളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയനെ വെറും ഒരു കാട്ടു ചെടി എന്നു കരുതി പറിച്ചെറിയാൻ വരട്ടെ.
പാകമായ പഴത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ് ഉണ്ടാവുന്നത്. പച്ചയാണെങ്കില്‍ അതിന് ഇളം പുളിയും കയ്പും നിറഞ്ഞ രുചിയാണ് ഉണ്ടാവുന്നത്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഞൊട്ടാഞൊടിയന്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു.
എല്ലുകള്‍ക്കും പേശികള്‍ക്കും ആരോഗ്യം നല്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ പഴം. എന്തൊക്കെയാണ് ഇതിൻറെ ആരോഗ്യഗുണങ്ങൾ എന്ന വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.