നെല്ലിക്ക ചാറു കറി.. ചോറിനും കഞ്ഞിക്കും എല്ലാം കൂട്ടാവുന്ന അടിപൊളി ചാറു കറി 😋😋

നെല്ലിക്ക ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുകയും ലേഹ്യം, ഉപ്പിലിട്ടത് തുടങ്ങിയവയും ഉണ്ടാക്കാറുണ്ട്. എന്നാൽ നെല്ലിക്ക ഉപയോഗിച്ച് ചാറുകറി തയ്യാറാക്കിയിട്ടുള്ളവർ അപൂര്വമായിരിക്കും. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • Nellikka 10
 • coconut 1 cup
 • shallots 15
 • Ginger 1 small piece
 • green chilli 3
 • kashmiri chilli powder 1 tsp
 • turmeric powder 1/2 tsp
 • coriander powder 3/4 tsp
 • fenugreek 2 pinch
 • mustard 1/2 tsp
 • red chilli 2
 • salt, water as needed

ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഈ നെല്ലിക്ക ചാറുകറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : COOK with SOPHY

We would like to show you notifications for the latest news and updates.
Dismiss
Allow Notifications