നരച്ച മുടി കറുപ്പിക്കാം.. കെമിക്കലുകൾ ഒന്നും ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!!

മുടി കറുപ്പിക്കാൻ എല്ലാവരും പൊതുവെ ഹെയർ ഡൈ, അല്ലെങ്കിൽ കെമിക്കൽസ് എന്തെങ്കിലും ഒക്കെയാണ് ഉപയോഗിക്കാറ്. ഇതൊന്നുമില്ലാതെ തന്നെ നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം.

മൂന്ന് സാധനങ്ങൾ ആണ് ഇതിനാവശ്യം. ബീറ്റ്റൂട്ട്, തേയില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചതിന് ശേഷം ഒരുപാത്രത്തിലേക്ക് മാറ്റുക. നീല അമരിയുടെ പൊടി ഇതിലേക്ക് ഇടുക. എല്ലാംകൂടി നല്ലത് പോലെ മിക്സ് ചെയ്യുക.

ഈ മിക്സ് തലയിൽ ഇടുന്നതിന് മുൻപ് തല നല്ലത് പോലെ ഷാംപൂ ഇട്ട് കഴുകണം. എണ്ണയുടെ അംശം തലയിൽ ഉണ്ടാവാൻ പാടില്ല. തല നല്ലതുപോലെ കഴുകിയതിന് ശേഷം ഈ മിക്സ് തലയിൽ തേക്കുക. മാസത്തിൽ മൂന്നു ദിവസം ഇത് തന്നെ ചെയ്യുക.

തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ ശേഷം കഴുകിക്കളയാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. എല്ലാവര്ക്കും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Malus tailoring class in Sharjah

We would like to show you notifications for the latest news and updates.
Dismiss
Allow Notifications