നരച്ച മുടി കറുപ്പാകാൻ ഇതു ഒന്ന് തൊട്ടാൽ മതി, കാണു മാജിക്‌.!!

അകാലനിര എല്ലാവരെയും അലട്ടുന്ന പ്രേശ്നമാണ്. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ കാരണം ആളുകളിൽ അകാലനിര കണ്ടുവരുന്നു എന്ന് പറയപ്പെടുന്നുണ്ട്. തലമുടി നിരക്കുന്നതിലുപരി ഇത് ആളുകളെ മാനസികമായും തളർത്തുന്നുണ്ട്.

ജീവിത ശൈലിയിൽ വന്ന മാറ്റവും ഭക്ഷണ രീതിയിൽ വന്ന മാറ്റവും അകാലനരക്ക് കാരണമായി കരുത്തപ്പെടുന്നൂ. പ്രായഭേതമന്ന്യേ കുട്ടികളിലും മുതിന്നവരിലും നര കണ്ടുവരുന്നത് ഇന്ന് സർവസാദാരണമാണ്.

എന്നാൽ ഇനി നര എന്ന പ്രേശ്നത്തിൽ ആരും തന്നെ ബുദ്ധിമുട്ടേണ്ടതില്ല. നമ്മുക്ക് തന്നെ ഉണ്ടാക്കാവുന്നതും, പാർശ്വഫലങ്ങൾ ഇല്ലാത്തതും, വിശ്വസിച്ച ഉപയോഗിക്കാവുന്നതുമായ ഒരു ഡൈ ടൈപ്പാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.