പച്ചക്കറികളുടെ നല്ല വിളവിന് ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ.!!

ഒട്ടനവധി ആളുകൾ ഇപ്പോൾ പച്ചക്കറി കൃഷിയിലേക്കു കൂടുതൽ ശ്രദ്ധകൊടുത്തുതുടങ്ങിയിട്ടുണ്ട്. ഇതിനുള്ള കാരണം നമ്മുടെ മാർക്കറ്റിൽ ഇറങ്ങുന്ന വിഷമയമുള്ള പച്ചക്കറികൾ തന്നെ. വിഷമില്ലാത്ത പച്ചക്കറി കിട്ടണമെങ്കിൽ നാം വീടുകളിൽ തന്നെ കൃഷി ചെയ്യേണ്ടിയിരിക്കുന്നു.

കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആവശ്യവുമുള്ള പച്ചക്കറികൾ നമ്മുടെ തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കും. കൃഷിക്ക് ഉപയോഗിക്കുന്ന മണ്ണ് രണ്ട് ആഴ്ചയെങ്കിലും കുമ്മായം ചേർത്ത് വെക്കണം. അപ്പോൾ മണ്ണിലെ പുളിപ്പ് മാറാൻ ഇത് സഹായിക്കും.

അതുപോലെ രോഗകീടങ്ങൾ നശിക്കാനും ഇത് സഹായിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media

Join our WhatsApp Group : Group Link

We would like to show you notifications for the latest news and updates.
Dismiss
Allow Notifications