കിരണിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് കല്യാണി!! സീരിയൽ മാത്രമല്ല ജീവിതത്തിലും ഇവർ ഒന്നിച്ച്!! ഐശ്വര്യയെ നെഞ്ചോട് ചേർത്ത് നലീഫ് | Naleef gea Aishwarya ramsai latest romantic viral video malayalam

Naleef gea Aishwarya ramsai latest romantic viral video malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പരമ്പര ആളുകളുടെ ഹൃദയം കീഴടക്കിയത്. പരമ്പരയിലെ കിരണും കല്യാണിയുമായി എത്തുന്ന നലീഫും ഐശ്വര്യയും നല്ല കെമിസ്ട്രി തന്നെയാണ് പരമ്പരയിൽ കാഴ്ചവെക്കുന്നത്. അതിനെ പുറമെ ക്യാമറയ്ക്ക് പിന്നിൽ നല്ല സുഹൃത്തുക്കളാണ് എന്നത് കഥാപാത്രങ്ങളുടെ വിജയത്തിന്

ഒരു പരിധിയിലധികം സഹായിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വിശേഷങ്ങളും ലൊക്കേഷൻ കാഴ്ചകളും ഒക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഐശ്വര്യ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെതന്നെ നലീഫിന് ഒപ്പമുള്ള ഷോർട്ട് വീഡിയോയുമായാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. പരമ്പരയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ഷൂട്ടിനിടയിൽ ഇരുവരും ഒന്നിച്ചുള്ള രസകരമായ

മുഹൂർത്തങ്ങളാണ് ഐശ്വര്യ ഒരു റീൽ പരുവത്തിൽ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു എന്ന് വേണം പറയാൻ പരമ്പരയിലെ ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രം ശബ്ദമില്ലാത്ത ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചപ്പോൾ മുതൽ ഐശ്വര്യ സോഷ്യൽ മീഡിയയ്ക്ക് ക്യാമറയ്ക്കും മുന്നിൽ പൊതുനിരത്തിൽ എത്തുന്നത് പോലും ഊമയായാണ്. തന്റെ കഥാപാത്രത്തിന്റെ വിജയത്തിന് അതുതന്നെയാണ് ഏറ്റവും ഉത്തമമെന്ന് ഐശ്വര്യ കരുതുന്നു. ഒരു അഭിനേതാവ് എന്നതിലുപരി നല്ലൊരു ബോഡി ബിൽഡർ, മോഡൽ കൂടിയാണ് നലിഫ്ജിയ.

തമിഴ്നാട്ടിൽ നിന്ന് എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ ഇരുവരുടെയും ആദ്യത്തെ സീരിയലാണ് മൗനരാഗം. ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോകൾക്കും ഇൻറർവ്യൂ ഒക്കെ വളരെ മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഐശ്വര്യ പങ്കുവയ്ക്കുന്ന വീഡിയോകൾക്കൊക്കെ വളരെ പെട്ടെന്ന് തന്നെയാണ് വ്യൂവേഴ്സും കൂടുന്നത്. അതുപോലെ തന്നെ ഏറ്റവും പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.Naleef gea Aishwarya ramsai latest romantic video malayalam