നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ.. ഇനി നടുവേദന മറന്നേക്കൂ.!!

പലരെയും പലവിധത്തിലും ബുദ്ധിമുട്ടിക്കുന്നതാണ് നടുവേദനയും മുട്ടുവേദനയും. ഇതിനായി പൈസ മുടക്കുന്നവരും നിരവധിയാണ്. യാതൊരു ചിലവുമില്ലാതെ ഒരിക്കലും മാറില്ല എന്ന് കരുതിയിരുന്ന മുട്ട് വേദനയും നടുവേദനയും കഴുത്തു വേദനയും മാറ്റാം.

ഇതിനായി നമുക്ക് ആവശ്യമുള്ളത് വെളിച്ചെണ്ണ, ചെറുനാരങ്ങ തുടങ്ങിയവയാണ്. ഇതുരണ്ടും മിക്സ് ചെയ്ത് വേദനയുള്ള ഭാഗത്ത് പുരട്ടുകയാണെങ്കിൽ വേദന മാറിക്കിട്ടും. മറ്റൊരു മാർഗമാണ് മുരിങ്ങയില. വേദനയുള്ള ഭാഗത്ത് മുരിങ്ങയില അരച്ച് തേച്ചാൽ മതി.

മൂന്നാമത്തെ മാർഗം എരുക്കിന്റെ ഇല ഉപയോഗിച്ചാണ്. എല്ലാ ഭാഗത്തും കിട്ടുന്ന ഒന്നാണ് എരുക്കിന്റെ ഇല. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മാർഗമാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health