ഈ താരത്തിന്റെ ആഗ്രഹം കേട്ടോ? മലയാളികളെ ചിരിപ്പിച്ച പ്രശസ്തനായ നടന്റെ വ്യത്യസ്തമായ ആഗ്രഹം സോഷ്യൽ മീഡിയ ഞെട്ടിപോയി.!!!

മലയാളികളെ ചിരിപ്പിച്ച കഥാപാത്രങ്ങൾ ഒരുപാട്നൽകിയ നടനാണ് ജനാർദ്ദനൻ. ഈ ഇടയ്ക്ക് നൽകിയ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വ്യത്യസ്തമായ ഒരു ആഗ്രഹമാണ് അദ്ദേഹം പറഞ്ഞത്. “എനിക്ക് ഒറ്റ ഒരു ആഗ്രഹമേയുള്ളൂ കിടക്കാതെ ചാവണം പറ്റുമെങ്കിൽ മരണം നടക്കുന്ന സമയത്ത് അതിനുമുമ്പ് ഒരു സ്മാൾ അടിച്ചു കൊണ്ട് മരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം”.

ബിഹൈന്റ് വുഡ്‌സ്ന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനൊരു കാര്യം പറഞ്ഞത്. പെട്ടെന്ന് കേൾക്കുമ്പോൾ മരണം നമുക്ക് വിഷമം ആയി തോന്നുമെങ്കിലും, അതൊരു ചിരിയിലൂടെ ആണ് അദ്ദേഹം പറഞ്ഞത്. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ മനസ്സ് തുറന്നപ്പോൾ പറഞ്ഞ ഒരു കാര്യമാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ തുടക്കകാലം വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ചു

കൊണ്ടായിരുന്നു എങ്കിലും, ഒത്തിരി സിനിമകളിൽ ചിരിപ്പിച്ചു കൊണ്ടുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ജനാർദ്ദനൻ. കൂടാതെ വിവാഹജീവിതവും ഭാര്യയുടെ മരണവുമെല്ലാം തുറന്നു പറയുന്നുണ്ട് ഈ ഇന്റർവ്യൂൽ, ഒരുപാട് പ്രണയിച്ച ബന്ധു കൂടി ആയ പെൺകുട്ടി അവളെ സ്നേഹിച്ചതും, കല്യാണ പ്രായം ആയപ്പോൾ അവളെ വീട്ടുകാർ വേറെ കല്യാണം കഴിപ്പിച്ചതും, ദുഃഖം ഉള്ളിൽ ഒളിപ്പിച്ചു ജീവിച്ചതും, ഒടുവിൽ രണ്ടു വർഷം കഴിഞ്ഞു അവളുടെ വിവാഹ ബന്ധം

വേർപിരിഞ്ഞപ്പോൾ കൂടെ കൂടിയതും, ഈ ജന്മം എനിക്ക്ഉള്ളതാണ് എന്നു പറഞ്ഞു ജീവിതം മുന്നോട്ടു പോയതും, 12 വർഷം മുൻപ് ഭാര്യയുടെ മരണവും ഒക്കെ അദ്ദേഹം മനസ്സ് തുറന്നു പറയുന്നതും നമുക്ക് കാണാൻ കഴിയും. ജാഗ്രത, ഇരുപതാംനൂറ്റാണ്ട്, ആധാരം, മേലെ പറമ്പിൽ ആൺവീട്, സി.ഐ.ഡി ഉണ്ണികൃഷ്ണൻ, വാർദ്ധക്യപുരാണം, അനിയൻ ബാവ ചേട്ടൻ ബാവ, മാന്നാർ മത്തായി സ്പീക്കിങ്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, തുടങ്ങിയ ചിത്രങ്ങളിൽ ജനാർദ്ദനൻ കഥാപാത്രങ്ങളെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.