പച്ചമുട്ട മണ്ണിനടിയിൽ കുഴിച്ചിട്ട് നോക്കിയാലോ.. ഈ രഹസ്യം ഇതുവരെ ആരും അറിഞ്ഞില്ലേ.!!

പൂക്കളെ ഇഷ്ടപെടുന്ന അതുപോലെ തന്നെ കൃഷി ചെയ്യുന്ന എല്ലാവര്ക്കും ഇഷ്ടപെടുന്ന കിടിലൻ ടിപ്പണിത്. മുട്ടത്തോട് ചെടികൾക്ക് ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ്. പലപ്പോഴും മുട്ട വാങ്ങി വരുമ്പോൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യങ്ങളിലും മുട്ട പൊട്ടിപോകാറുണ്ട്.

ഇത്തരം സാഹചര്യത്തിൽ വളർച്ച കുറവുള്ള ചെടികളുടെ ചുവട്ടിൽ കുറച്ചു ആഴത്തിൽ മണ്ണുമാറ്റി ഈ മുട്ട കുഴിച്ചിട്ടാൽ മതി. മുട്ടയിൽ അയൺ, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടത്തോടിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.

ഇത് ചെടികൾ നല്ല രീതിയിൽ വളരുന്നതിനായി സഹായിക്കും. കൂടുതൽ കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT