നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ ? എങ്കിൽ ഈ രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.!!

നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ.. ഈ ഇൻഫർമേഷൻ അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് ഒരു രോഗം പിടിപെടുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞു അത് തടയാൻ സാധിക്കും.

മൂത്രത്തിൽ ഇതുപോലെ പത കാണുന്നത് ഒരു തരത്തിൽ പറഞ്ഞാൽ രോഗലക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ആൽബുമിൻ എന്ന പ്രോട്ടീൻ ഉണ്ട്. ബ്ലഡില് മാത്രം കാണേണ്ട ഈ പ്രോട്ടീൻ മൂത്രത്തിൽ കാണുകയാണെങ്കിൽ ഇത് വൃക്കരോഗത്തിന് സാധ്യതയുണ്ട്.

താല്കാലികമായും ഇത് സംഭവിക്കാറുണ്ട്. പനി വരുമ്പോൾ, മൂത്രപ്പഴുപ്പ് ഉള്ളപ്പോൾ അങ്ങനെയൊക്കെ ഉള്ളപ്പോൾ. ഇത് അസുഖത്തിനുള്ള ചികിത്സ കഴിഞ്ഞാൽ മാറും. എന്നാൽ ചിലത് നമ്മൾ ശ്രദ്ധിക്കില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Rajesh Kumar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dr Rajesh Kumar