മൂത്രത്തിലെ പഴുപ്പ് ഒരു സൂചനയാണ്.. ഇത് പല രോഗങ്ങളുടേയും തുടക്കമാവാം.!!

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തിൽ പഴുപ്പ്. കാരണം സ്ത്രീകളുടെ മൂത്രനാളി പുരുഷന്മാരുടേതിനേക്കാളും നീളമുള്ളതാണ്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.

ഇത് വരുന്നതിനുമുമ്പ് പലരിലും പലവിധത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കാറുണ്ട്. മൂത്രസഞ്ചിയിൽ കെട്ടികിടക്കുന്ന മൂത്രം പലവിധത്തിലുള്ള അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രപ്പഴുപ്പ് നിസാരമായി കാണേണ്ട ഒന്നല്ല.

കാരണം ഇത് ഭാവിയിൽ കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങൾക്ക് കരമായേക്കാം. ഇത്തരത്തിലുള്ള ഇൻഫെക്ഷൻ തടയാൻ ധാരാളം വെള്ളം കുടിക്കുക. ഇത് രോഗാണുക്കൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നതിന് സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HEALTH CARE MALAYALAM