ഇതൊന്നു ചെയ്തു നോക്കു.. മൂത്രപ്പഴുപ്പ് തടയാൻ ഇത് ചെയ്താൽ മതി.!!

മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രം എളുപ്പം അണുബാധയ്ക്ക് വിധേയമാകും. മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന് തടസ്സമുണ്ടാക്കുന്ന എന്തും ഇങ്ങനെ മൂത്രം കെട്ടിനിൽക്കാൻ കാരണമാകും. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

ഇതിനുകാരണം പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു.

വീട്ടിൽത്തന്നെ ഇതിന് പരിഹാരമാർഗങ്ങൾ കണ്ടെത്താവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് പൈനാപ്പിളിൻറെ തൊലിയാണ്. തൊലി ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. ഈ വെള്ളം കുടിക്കുന്നത് മൂത്രപ്പഴുപ്പ് അകറ്റാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRS Kitchen